You Searched For "കോണ്‍ഫിഡന്റ് ഗ്രൂപ്പ്"

രാഷ്ട്രീയക്കാരുടെ കള്ളപ്പണം വെളുപ്പിച്ചോ? ഹൈക്കോടതി സ്റ്റേ മാറിയ ഉടനെ പാഞ്ഞെത്തി; രേഖകള്‍ ആവശ്യപ്പെട്ടതോടെ ക്യാബിനില്‍ കയറി വെടിയുതിര്‍ത്തു; ജീവനൊടുക്കിയത് അറസ്റ്റ് ഭയന്നോ? മരണത്തിന് ഉത്തരവാദി കേരളത്തില്‍ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥര്‍? ആരോപണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്;  സംസ്‌കാരം നാളെ ബംഗളരൂവില്‍
കാലിസ്ഥലത്ത് എയര്‍പോര്‍ട്ട് വന്നതിലൂടെ കോടീശ്വരനായ റിയല്‍ ലൈഫ് രംഗണ്ണന്‍; പതിനായിരം കോടിയുടെ ആസ്തി, 12 റോള്‍സ് റോയ്സ് കാറുകള്‍; മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത്; ബിഗ്ബോസിന്റെ സ്പോണ്‍സര്‍; നിറതോക്കില്‍ മടക്കം; ഡോ റോയിയുടെ അസാധാരണ ജീവിതം!
സി.ജെ റോയിയുടെ മരണത്തില്‍ ദുരൂഹതയോ? തൃശൂര്‍ സ്വദേശിയുടെ അവസാന നിമിഷങ്ങള്‍ കാമറയിലുണ്ടോ? ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥലത്ത്; വിശദമായ പരിശോധന നടത്തി പൊലീസ്; തോക്ക് കസ്റ്റഡിയില്‍ എടുത്തു;  കെട്ടിടത്തിലെ സിസിടിവി ക്യാമറകളും ഹാര്‍ഡ് ഡിസ്‌കുകളും വിശദ പരിശോധനയ്ക്ക്
12 റോള്‍സ് റോയ്‌സുകള്‍, കോടികളുടെ സാമ്രാജ്യം; സാധാരണക്കാരനില്‍ നിന്ന് ആഡംബരത്തിന്റെ രാജകുമാരനായി; നൂറുവര്‍ഷം നില്‍ക്കുന്ന കെട്ടിടങ്ങള്‍ സ്വപ്നം കണ്ടു, പക്ഷേ ആത്മവിശ്വാസം കൈവിട്ടതോടെ സ്വന്തം ജീവിതം 58-ല്‍ നിര്‍ത്തി; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ വിസ്മയിപ്പിക്കുന്ന ജീവിതവും ദാരുണമായ അന്ത്യവും
ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പരിശോധനക്ക് എത്തിയത് കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍; കോര്‍പ്പറേറ്റ് ഓഫീസില്‍ റോയിയെ വിളിച്ചു വരുത്തി വ്യക്തത തേടി; ആവശ്യപ്പെട്ട രേഖകള്‍ എടുക്കാനെന്ന് പറഞ്ഞ് ഓഫീസില്‍ മുറിക്കുള്ളില്‍ പോയ സി ജെ റോയി സ്വന്തം തോക്ക് കൊണ്ട് നെഞ്ചില്‍ വെടിയുതിര്‍ത്തു; ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെ ആത്മഹത്യയില്‍ എങ്ങും നടുക്കം
പ്രമുഖ ബില്‍ഡര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി; ഇന്‍കം ടാക്‌സ് റെയ്ഡിനിടെ സ്വന്തം തോക്ക് ഉപയോഗിച്ചു വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍; സംഭവം ബംഗളുരുവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസില്‍; ഞെട്ടലോടെ വ്യവസായ ലോകം